രുചികരമായ പാലക് ക്യാരറ്റ് പായസം#Easternabhiruchi

  • 29 views

റെസിപ്പി തയ്യാറാക്കിയത് -സീന വിജയന്‍, ,കാലിക്കറ്റ്


  • 5 mins
  • Prep Time
  • 10 mins
  • Cook Time
  • Easy
  • Difficulty

  • Recipe Rating

    Ingredients

    പാലക് ചീര -250gm

    സാബൂനരി – 100gm

    നാളികേരപ്പാല്‍ -2cup

    ശര്‍ക്കര -150gm

    അണ്ടിപ്പരിപ്പ് – 10 nos

    നെയ്യ് – 2tbsp

    ക്യാരറ്റ് – 2

    Directions

  • 5 mins
  • Prep Time
  • 10 mins
  • Cook Time
  • 1പാലക് ചീര തിളച്ച വെള്ളത്തില്‍ 5മിനിറ്റ് വെച്ച ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.മിക്‌സിയില്‍ അരച്ചെടുക്കുക.

    21സ്പൂണ്‍ നെയ്യ് ചേര്‍ത്ത് വരട്ടുക.

    3നാളികേരപ്പാലും വേവിച്ച സാബൂനരിയും ചേര്‍ക്കുക.

    4തിളക്കുമ്പോള്‍ ശര്‍ക്കര ചേര്‍ക്കുക.

    5കുറുകുമ്പോള്‍ നെയ്യില്‍ വരട്ടിയ ക്യാരറ്റും അണ്ടിപ്പരിപ്പും ചേര്‍ക്കുക.

    6പാലക് ക്യാരറ്റ് പായസം തയ്യാര്‍.

    0 Reviews

    All fields and a star-rating are required to submit a review.

    

    CREATE ACCOUNT

    FORGOT YOUR DETAILS?

    TOP