Phone: 0484 300 1100 Ext: 300 1234
Email: socialise@eastern.in
Address: Eastern Condiments No. 34/137 A , NH Bypass, Edapally (P.O), Kochi, India 682024
Open in Google Mapsറെസിപ്പി തയ്യാറാക്കിയത് -രാധാലക്ഷ്മി എസ്. ആര്,എരൂര്‍
Recipe Rating
1ഉണക്കലരി, പാല്,പഞ്ചസാര എന്നിവ കുക്കറില്‍ തിളപ്പിക്കുക.
2തിളവരുമ്പോള്‍ കുക്കറിന്റെ വെയ്റ്റ് ഇട്ട് ഒരു വിസില്‍ വരുമ്പോള്‍ ഔഫ് ചെയ്യുക.
310 മിനിറ്റിന്ശേഷം കുക്കര്‍ തുറക്കുക .
4ചുടോടെ കഴിക്കാം