Phone: 0484 300 1100 Ext: 300 1234
Email: [email protected]
Address: Eastern Condiments No. 34/137 A , NH Bypass, Edapally (P.O), Kochi, India 682024
Open in Google Mapsറെസിപ്പി തയ്യാറാക്കിയത് -ഷീജാറാണി, തിരുവനതപുരം.
Recipe Rating
ശര്കര- രണ്ടുകപ്പ് ഉരുകി അരിച്ചെടുത്ത്.
നട്സ് പൊടിച്ചത്- ഒരു ടേബിള്‍. സ്പൂണ്‍.
നെയ്യ് – മൂന്ന് ടേബിള്‍ സ്പൂണ്‍.
1ഗ്രീപീസ് വെള്ളത്തില്‍ കുതിര്‍ത്തു വേവിച്ചു തൊലികളഞ്ഞ് ഉടച്ചു എടുക്കണം.
2മുരിങ്ങ പൂവ്ആ, വിയില്‍ വേവിച്ചു എടുകാം.
3പാന്‍ ചൂടാക്കി, പകുതി നെയ് ഒഴിച്ചു തിളക്കുമ്പോള്‍ ,ഉടച്ച ഗ്രീപീസും. വേവിച്ച പൂവും ചേര്‍ത്ത് , യോജിപ്പികുക.
4നട്സ് പൊടിച്ചത് ചേര്ത്ത്ഇ ളകി ഉരുകിയ ശര്‍ക്കര ചേര്‍ത്ത് ചെറു തീയില്‍ വരട്ടി ഡ്രൈ ആകുമ്പോള്‍ തേങ്ങയുടെ രണ്ടാം പാല് ചേര്‍ത്ത് കുറുകി വരുമ്പോള്‍ ഒന്നാംപാലില്‍ ഗോതമ്പു പൊടി കലക്കി ചേര്‍ക്കാം.
5ഏലക്കായ് പൊടിച്ചതും ചേര്‍ത്ത്, ഇളക്കി ബാക്കിയുള്ള നെയ്യില്‍ തേങ്ങ കൊത്ത്, ഫ്രൈ ചെയ്തു ചേര്‍ത്ത് ബൗളില്‍ മാറ്റം