പപ്പായ പായസം തയ്യാറാക്കാം #Easternabhiruchi

  • 62 views

റെസിപ്പി തയ്യാറാക്കിയത് -ലൈല റഷീദ്,തിരുവനന്തപുരം


  • 5 mins
  • Prep Time
  • 15 mins
  • Cook Time
  • Easy
  • Difficulty

  • Recipe Rating

    Ingredients

    പപ്പായ -ഒന്ന് തൊലികളഞത്

    തേങ്ങ -ചിരവിയത് 2

    ശര്‍ക്കര -1\2കിലോ

    നല്ലജിരകം- 1 ടീസ്പുണ്‍

    നെയ്യ് – 2 ടീസ്പൂണ്‍

    അണ്ടിപരിപ്പ് -50 ഗ്രാം

    മുന്തിരി -50 ഗ്രാം

    Directions

  • 5 mins
  • Prep Time
  • 15 mins
  • Cook Time
  • 1പപ്പായ ഒന്ന് ചെറുതായി കഷ്ണങ്ങളാക്കി കുക്കറില്‍ ഇട്ട് നല്ലവണ്ണം വേവിക്കുക

    2പിന്നിട് ശര്‍ക്കര ഉരുക്കി അരിച്ച് ഒഴിക്കുക നല്ല ജിരകം ചതച്ച് ഇടുക.

    3പിന്നിട് തേങ്ങപാല്‍ എടുത്ത് ഒന്നാംപാല്‍ മാറ്റിവയ്ക്കുക

    4ഒരു നുള്ള് ഉപ്പ്ഇടുക

    5രണ്ടാപാല്‍ഒഴിച്ചുതിളപ്പിക്കുക

    6പിന്നെ മാറ്റിവച്ചിരുന്ന പാല്‍ ഒഴിക്കുക

    7ശേഷംനെയ്യ് ഒഴിച്ച് അണ്ടിപരിപ്പ് മുന്തിരിയും വറുത്തിടുക

    8പായസം വിളമ്പാം!

    0 Reviews

    All fields and a star-rating are required to submit a review.

    

    CREATE ACCOUNT

    FORGOT YOUR DETAILS?

    TOP