Phone: 0484 300 1100 Ext: 300 1234
Email: [email protected]
Address: Eastern Condiments No. 34/137 A , NH Bypass, Edapally (P.O), Kochi, India 682024
Open in Google Mapsറെസിപ്പി തയ്യാറാക്കിയത് -അനിഷ കുറുപ്പ് ,കടക്കല്‍
Recipe Rating
1ചേന വേവിച്ച് ഉടച്ച് നെയ്യില്‍ വഴറ്റി എടുക്കുക.
2 നേന്ത്രപ്പഴം പുഴുങ്ങി തൊലിയും കുരുവും കളഞ്ഞ് ഉടച്ച് എടുത്ത് നെയ്യില്‍ വഴറ്റുക.
3 ശര്‍ക്കര ഉരുക്കി അരിച്ച് ഉരുളിയില്‍ ഒഴിച്ച് തിളക്കുമ്പോള്‍ നെയ്യല് വഴറ്റിയ ചേനയും നേന്ത്രപ്പഴവും വേവിച്ച ചച്ചരിയും ചേര്‍ത്ത് ഇളക്കിവരട്ടുക.
4തേങ്ങ തിരുമി പിഴിഞ്ഞ് 6 കപ്പ് രണ്ടാം പാല് എടുത്ത് ചേര്‍ക്കുക.
5വറ്റുമ്പോള്‍ 4 കപ്പ് ഒന്നാം പാലും പൊടിയും ചേര്‍ത്ത് തിള വരുമ്പോള്‍ ഇറക്കി വച്ച് കൊട്ട തേങ്ങ അണ്ടിപരിപ്പ് പൊട്ട് കടലകിസ്മിസ് ഇവ വുത്ത് ഇടുക.