തക്കാളി കൊണ്ട് തയ്യാറാക്കാം പ്രഥമന്‍ #Easternabhiruchi

  • 99 views

റെസിപ്പി തയ്യാറക്കിയത് - മായ മേനോന്‍ ,തിരുവനന്തപുരം


  • 5 mins
  • Prep Time
  • 10 mins
  • Cook Time
  • Easy
  • Difficulty

  • Recipe Rating

    Ingredients

    പഴുത്ത തക്കാളി – 1/2 kg. (മിക്‌സിയില്‍ അടിച്ച് കുരുവും തൊലിയും കളയണം

    ശര്‍ക്കര – 250 g

    തേങ്ങാപാല്‍ – ഒന്നാം പാല്‍ (1/2 കപ്പ്) രണ്ടാം പാല് (4 കപ്പ്)

    നെയ്യ് – 1 tbsp

    അണ്ടിപ്പരിപ്പ് ,മുന്തിരി – 20 g

    Directions

  • 5 mins
  • Prep Time
  • 10 mins
  • Cook Time
  • 1എടുത്തു വച്ച തക്കാളി നെയ്യ് ചേര്‍ത്ത് നല്ലപോലെ വരട്ടുക ആവശ്യത്തിന് ശര്‍ക്കരയും ചേര്‍ക്കണം. ഇതിലേക്ക് രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക ‘ശര്‍ക്കര ആവശ്യമെങ്കില്‍ ചേര്‍ക്കുക.

    2അത്യാവശ്യം കുറുകുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് ഇളക്കി വാങ്ങി വക്കുക

    3അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യില്‍ വറുത്തിടുക

    4തക്കാളി പ്രഥമന്‍ തയ്യാര്‍

    0 Reviews

    All fields and a star-rating are required to submit a review.

    

    CREATE ACCOUNT

    FORGOT YOUR DETAILS?

    TOP