Phone: 0484 300 1100 Ext: 300 1234
Email: socialise@eastern.in
Address: Eastern Condiments No. 34/137 A , NH Bypass, Edapally (P.O), Kochi, India 682024
Open in Google Mapsറെസിപ്പി തയ്യാറാക്കിയത്- ആശ സുനില്‍, തിരുവനന്തപുരം
Recipe Rating
1ഒന്നാമത്തെ ചേരുവകള്‍ വൃത്തിയാക്കി ചെറുതായി അരിഞ്ഞ് കുറച്ച് വെള്ളം ഒഴിച്ച് പ്രഷര്‍കുക്കറില്‍ വേവിച്ച് ഉടക്കുക.
2ശര്‍ക്കര പാനിയാക്കി ഒരു ഉരുളിയില്‍ ഒഴിച്ചു തിളപ്പിക്കുക.
3വേവിച്ച കൂട്ടം കുറച്ച് നെയ്യും ഒഴിച്ച് നന്നായി വരട്ടുക. തേങ്ങ പിഴിഞ്ഞ് 6 കപ്പ് ഒന്നാം പാലും 8 കപ്പ് രണ്ടാം പാലും എടുത്ത് വയ്ക്കുക.
4പായസ കൂട്ട് ഉരുളിയുടെ വശങ്ങളില് നിന്നും വിട്ട് വരുമ്പോള്‍ രണ്ടാം പാല് ഒഴിച്ച് ഇളക്കി തിളപ്പിക്കുക.
5കുറുകുമ്പോള്‍ ഒന്നാം പാല് ഉപ്പ് ഇവയിട്ട് തിളവരുമ്പോള്‍ ബാക്കി നെയ്യില്‍ നിലക്കടല വറുത്ത് ഇടുക.