Phone: 0484 300 1100 Ext: 300 1234
Email: [email protected]
Address: Eastern Condiments No. 34/137 A , NH Bypass, Edapally (P.O), Kochi, India 682024
Open in Google Mapsറെസിപ്പി തയ്യാറക്കിയത് -നിഖില വി .എറണാകുളം
Recipe Rating
1കാരറ്റ് കുറച്ച് വെള്ളം ചേര്‍ത്ത് കുക്കറില്‍ നന്നായി വേവിച്ചെടുക്കുക.
2 ചൂടാറിയ ശേഷം മിക്സിയിലിട്ട് അരച്ചെടുക്കാം.
3 ഒരു ലിറ്റര്‍ പാല് നന്നായി തിളപ്പിക്കുക ഇതിലേക്ക് മുക്കാല്‍ കപ്പ് പഞ്ചസാര ചേര്‍ക്കാം.
4 നന്നായി തിളച്ച പാലിലേക്ക് അരച്ച് വെച്ച കാരറ്റ് ചേര്‍ത്ത് കട്ട കെട്ടാതെ ഇളക്കി യോജിപ്പിക്കാം. ഇതിലേക്ക് വെള്ളത്തിലിട്ട് കുതിര്‍ത്തിയ ബദാം തൊലി കളഞ്ഞ് അരച്ചതും കൂടി ചേര്‍ത്ത് മിക്സ് ചെയ്യാം. 2 ഏലക്കായ ചതച്ചതും കൂടി ചേര്‍ത്ത് 15 മിനുട്ട് തിളപ്പിച്ച് കുറുക്കി എടുക്കാം.
5ശേഷം ഒരുപാന്‍ വെച്ച് നെയ് ചൂടാക്കി അണ്ടിപ്പരിപ്പും കിസ്മിസും വറുത്തു കോരി ചേര്‍ത്ത് കൊടുക്കാം.
6കാരറ്റ് ബദാം പായസം റെഡി.