Phone: 0484 300 1100 Ext: 300 1234
Email: socialise@eastern.in
Address: Eastern Condiments No. 34/137 A , NH Bypass, Edapally (P.O), Kochi, India 682024
Open in Google Mapsറെസിപ്പി തയ്യാറാക്കിയത് -താഹിറ ഹബീബ്,പാലക്കാട്
Recipe Rating
1കപ്പ വേവിച്ച നെയ്യില്‍ വാട്ടുക .
2തേങ്ങ ഒന്നാം പാല് രണ്ടാം പാല് മാറ്റിവെക്കുക.ശര്‍ക്കര ഉരുക്കിയത് .
3നെയ്യ് കശുവണ്ടി മുന്തിരി തേങ്ങ നുറുക്കിയത്
4കപ്പ നന്നായി നെയ്യില്‍ വാട്ടുക .
5രണ്ടാം പാല് ചേര്‍ക്കുക ശര്‍ക്കര ഉരുക്കിയത് ചേര്‍ക്കുക.
6കുറുകിവരുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ക്കുക
7ശേഷം നെയ്യില്‍ അണ്ടിപ്പരിപ്പ് ഉണക്കമുന്തിരി തേങ്ങ ചെറുതായി കൊത്തിയരിഞ്ഞത് ചേര്‍ക്കുക