ഉരുളന്‍ കിഴങ്ങ് പായസം തയ്യാറാക്കാം#Easternabhiruchi

  • 8 views

റെസിപ്പി തയ്യാറക്കിയത് -മനുക്കുട്ടി& ജെനീഷ് ,ആലപ്പുഴ


  • 10 mins
  • Prep Time
  • 10 mins
  • Cook Time
  • Easy
  • Difficulty

  • Recipe Rating

    Ingredients

    നെയ്യ് – ആവശ്യത്തിന്

    കിഴങ്ങ് വേവിച്ച് ഉടച്ചത് – 4 എണ്ണം

    വെള്ളം – അര കപ്പ്

    ശര്‍ക്കര – ഒരു ഉ

    പാല്‍ – 1 ലിറ്റര്‍

    നെയ്യ് – 2 സ്പൂണ്‍

    കശുവണ്ടി -20 എണ്ണം

    മുന്തിരി – 15 എണ്ണം

    – അരസ്പൂണ്‍

    Directions

  • 10 mins
  • Prep Time
  • 10 mins
  • Cook Time
  • 1ഒരു പാനില്‍ ആവശ്യത്തിന് നെയ്യീ ഒഴിച്ച് ചൂടാക്കുക.ഇതിലേക്ക് വേവിച്ച് ഉടച്ച് വെച്ച കിഴങ്ങ് ചേര്‍ക്കുക.കിഴങ്ങിന്റെ പച്ചമണം മാറുന്നവരെ വഴറ്റുക.

    2 മറ്റൊരു പാത്രത്തില്‍ ശര്‍ക്കര പാനിയാക്കി അരിച്ച് വെയ്ക്കുക.

    3 ക്കര പാനീ വഴറ്റീയ കിഴങ്ങിലേക്ക് കുറച്ച് കുറച്ചായി ചേര്‍ത്ത് ഇളക്കുക. ചെറുതീയില്‍ നന്നായി തിളപ്പിച്ചെടുക്കുക. ശര്‍ക്കര പാനി കിഴങ്ങില്‍ നന്നായി പിടിച്ചെന്ന് തോന്നുമ്പോള്‍ പാല്‍ ചേര്‍ക്കുക. ചെറുതിയില്‍ വെച്ച് നന്നായി കുറുക്കി എടുക്കുക.

    4മറ്റൊരു പാന്‍ അടുപ്പത്ത് വെച്ച് കശുവണ്ടി,മുന്തിരി വറുത്ത് ഇടുക.

    5ഏലയ്ക്കാപ്പൊടി, ജീരകപ്പൊടി ചേര്‍ത്ത് ചെറുചൂടോടെ വിളമ്പുക

    6 സ്വാദിഷ്ടമായ ‘ഉരളകിഴങ്ങ് പായസം റെഡി’

    0 Reviews

    All fields and a star-rating are required to submit a review.

    

    CREATE ACCOUNT

    FORGOT YOUR DETAILS?

    TOP