ഈന്തപ്പഴം ഗ്രീന്‍പീസ് പായസം#Easternabhiruchi

  • 15 views

റെസിപ്പി തയ്യാറാക്കിയത് -സുനില്‍ കുമാര്‍,നിലമേല്‍


  • 15 mins
  • Prep Time
  • 20 mins
  • Cook Time
  • Easy
  • Difficulty

  • Recipe Rating

    Ingredients

    ഈന്തപ്പഴം കുരു കളഞ്ഞ് ചെറുതായി അരിഞ്ഞത് – ഒരു കപ്പ്

    2, ഗ്രീന്‍പീസ് കുതിര്‍ത്ത് വേവിച്ചത് -ഒരു കപ്പ്

    3, കാരറ്റ് ഗ് രേറ്റ് ചെയ്തത് – അര കപ്പ്

    4, പാല്‍ – 3 ലിറ്റര്‍

    5, പഞ്ചസാര – ഒരു കിലോ

    6 ,നെയ്യ് – 50gm

    7, അണ്ടിപരിപ്പ് -10.

    8, ഉണക്കമുന്തിരി – 1 പിടി’

    Directions

  • 15 mins
  • Prep Time
  • 20 mins
  • Cook Time
  • 1ഒരു ചുവട് കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ അണ്ടിപരിപ്പ് കിസ് മിസ് ഇവ വറുത്ത് കോരി മാറ്റി വയ്ക്കുക.

    2ബാക്കി നെയ്യില്‍ ഈന്തപ്പഴം വഴറ്റുക, വേവിച്ച് ഉടച്ച ഗ്രീന്‍പീസ്, ഗ്രേറ്റ് ചെയ്ത കാരറ്റ് ഇവ വഴറ്റുക. പഞ്ചസാര ചേര്‍ക്കുക.

    3പഞ്ചസാര അലിയുമ്പോള്‍ പാല്‍ ചേര്‍ത്ത് തിളപ്പിക്കുക.

    4കുറുകുമ്പോള്‍ ഏലക്ക പൊടി ഇട്ട് ഇളക്കി വാങ്ങുക.

    5വറുത്തത് ചേര്‍ത്ത് വിളമ്പാം

    0 Reviews

    All fields and a star-rating are required to submit a review.

    

    CREATE ACCOUNT

    FORGOT YOUR DETAILS?

    TOP