Phone: 0484 300 1100 Ext: 300 1234
Email: socialise@eastern.in
Address: Eastern Condiments No. 34/137 A , NH Bypass, Edapally (P.O), Kochi, India 682024
Open in Google Mapsവളരെ എളുപ്പത്തിൽ തനി നാടൻ രുചിയിൽ ഒരു കിടിലൻ റെസിപ്പി ഇതാ ..
Recipe Rating
വാളൻപുളി- ഒരു നാരങ്ങാ വലുപ്പത്തിൽ
ഈസ്റ്റേൺ രസപ്പൊടി - 1 1/൨ ടേബിൾസ്പൂൺ
1വെള്ളത്തിൽ ഉപ്പ് ചേർത്തു തക്കായി വേകും വരെ തിളപ്പിക്കുക
2ഈസ്റ്റേൺ രസപ്പൊടിയും പുളി വെള്ളവും ചേർത്തു നന്നായി വീണ്ടും തിളപ്പിക്കുക
3കറിവേപ്പില, കടുക് ഉലുവ വെളുത്തുള്ളി ചതച്ചത് എന്നിവചേർത് താളിച്ചു ചൂടോടെ വിളമ്പാം