ആസ്വദിച്ച് കഴിക്കാന്‍ മുളയരി പായസം #Easternabhiruchi

 • 2029 views

റെസിപ്പി തയ്യാറാക്കിയത് -ലോലിത അനില്‍, കാലടി


 • 10 mins
 • Prep Time
 • 30 mins
 • Cook Time
 • Easy
 • Difficulty

 • Recipe Rating

  Ingredients

  മുളയരി – 250 ഗ്രാം

  ചൗവരി – 100 ഗ്രാം

  ശര്‍ക്കര – 750 ഗ്രാം

  തേങ്ങ പാല്‍ – 1, 2, 3

  അണ്ടിപ്പരിപ്പ് – 50ഗ്രാം

  ഉണ്ണക്കമുന്തിരി – 50ഗ്രാം

  തേങ്ങ കൊത്ത് – ഒരു മുറി

  നെയ്യ് – 100ഗ്രാം

  മില്‍ക്ക് മേഡ് – 100ഗ്രാം

  ഏലക്കായ – കുറച്ച്

  ചുക്ക് – കുറച്ച്

  Directions

 • 10 mins
 • Prep Time
 • 30 mins
 • Cook Time
 • 1മുളയരി തലെ ദിവസം വെള്ളത്തി ഇട്ട് വയ്യ്ക്കുക.

  2എന്നിട്ട് കുക്കറില്‍ വേവിക്കുക.15 വിസില്‍ കേള്‍ക്കണം.

  3ചെറുതായിട്ട് മിക്‌സിയില്‍ അരച്ച് എടുക്കുക.

  4ഉരുളി (വാര്‍പ്പ്) അടുപ്പത്ത് വച്ച് കുറച്ച് നെയ്യ് ഒഴിക്കുക.

  5 മുളയരി അരച്ച് വച്ചതും ചൗവരിയും മുന്നാം പാലും ഒഴിച്ച് നന്നായി ഇളക്കുക.

  6പറ്റി വരുമ്പോള്‍ ശര്‍ക്കര ഉരുക്കിയതും ( ശര്‍ക്കര ഉരുക്കി മാറ്റി വയ്ക്കണം ) മില്‍ക്ക് മേടും ഒഴിക്കുക.

  7രണ്ടാം പാലും ഒഴിക്കുക.

  8പറ്റി വരുമ്പോള്‍ ഒന്നാം പാലും ഏലക്കായയും ചുക്കും പൊടിച്ചത് ചേര്‍ത്ത് ഇറക്കി വയ്ക്കുക .

  9ഒരു ചട്ടി വച്ച് നെയ്യ് ഒഴിച്ച് തേങ്ങ കൊത്തും, അണ്ടിപരിപ്പും, ഉണക്കമുന്തിരിയും വറുത്ത് ഇടുക. മുളയരി പായസം പായസം റെഡി

  0 Reviews

  All fields and a star-rating are required to submit a review.

  

  CREATE ACCOUNT

  FORGOT YOUR DETAILS?

  TOP