അമ്മയുണ്ടാക്കുന്ന അതെ രുചിയിൽ ഇനി സാമ്പാർ തയ്യാറാക്കാം!

  • 344 views

ഈസ്റ്റേൺ സാമ്പാർ പൊടി ഉപയോഗിച്ച് വെറും 20 മിനിറ്റിൽ നല്ല നാടൻ സാമ്പാർ എങ്ങനെ തയ്യാറാകാം എന്ന് നോക്കാം


  • 5 mins
  • Prep Time
  • 20 mins
  • Cook Time
  • Easy
  • Difficulty

  • Recipe Rating

    Ingredients

    പരിപ്പ് - 1/2 ടീ കപ്പ്

    ഈസ്റ്റേൺ സാമ്പാർ പൊടി- 1 ടേബിൾസ്പൂൺ

    മുരിങ്ങക്കായ - 2

    ഉരുളക്കിഴങ്ങ് - 3

    തക്കാളി - 1 ടീ കപ്പ്

    കാരറ്റ് - 1

    വഴുതനങ്ങ - 1

    വെണ്ടയ്ക്ക - 3

    കോവക്ക - 2

    നേന്ത്രക്കായ - 1

    സവാള - 1

    വറ്റൽ മുളക് - 4

    ചുവന്നുള്ളി - 6

    കടുക് - 1 ടീസ്പൂൺ

    കറിവേപ്പില - 2 തണ്ട്

    വാളൻപുളി - ചെറിയ നെല്ലിക്ക വലുപ്പത്തിൽ

    വെള്ളം - പച്ചക്കറി വേവിക്കുന്നതിനു

    ഉപ്പ് - ആവശ്യത്തിന്

    Directions

  • 5 mins
  • Prep Time
  • 20 mins
  • Cook Time
  • 1പരിപ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക.

    2വേവിച്ചുടച്ച പരിപ്പിലേക് അരിഞ്ഞുവെച്ച മുരിങ്ങക്കായ, ഉരുളക്കിഴങ്ങ്, കാരറ്റ്, വഴുതനങ്ങ, കോവക്ക, നേന്ത്രക്കായ, സവാള പാകത്തിന് ഉപ്പ് ചേർത്തു പകുതി വേവിക്കുക.

    3ഇതിലേക്കു അരിഞ്ഞുവെച്ച തക്കാളിയും വെണ്ടക്കയും ചേർക്കുക.

    4വെന്തു കഴിയുമ്പോൾ പാകത്തിന് പുളിവെള്ളവും ചേർത്ത് തിളപ്പിക്കുക.

    5ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ചുവന്നുള്ളി, കടുക് ,കറിവേപ്പില, ഈസ്റ്റേൺ സമ്പാർപൊടി എന്നിവ ചേർത്ത് താളിച്ചു കറിയിൽ ചേർക്കുക.

    0 Reviews

    All fields and a star-rating are required to submit a review.

    

    CREATE ACCOUNT

    FORGOT YOUR DETAILS?

    TOP